Thodupuzha

കുടയത്തൂർ അനന്യ നിവാസ് അമൽ ദേബ്നാഥ് (48) അന്തരിച്ചു.

 

 

 

 

കുടയത്തൂർ: അനന്യ നിവാസ് അമൽ ദേബ്നാഥ് (48) അന്തരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ്.

ഭാര്യ : ലക്ഷ്മി. മക്കൾ : അലോക് ദേബ്നാഥ് ( മുട്ടം പോളിടെക്നിക് വിദ്യാർത്ഥി), അനന്യ ദേബ്നാഥ് (കുടയത്തൂർ സരസ്വതി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ) സംസ്കാരം ഇന്ന് 2ന് തൊടുപുഴ ശാന്തിതീരം വൈദ്യുത ശ്മശാനത്തിൽ

Related Articles

Back to top button
error: Content is protected !!