Thodupuzha

കുന്നേൽ പരേതനായ കെ .ഇ .തങ്കപ്പന്റെ ഭാര്യ അമ്മിണി (84 )നിര്യാതയായി

കോടിക്കുളം:കുന്നേൽ പരേതനായ കെ .ഇ .തങ്കപ്പന്റെ ഭാര്യ അമ്മിണി (84 )നിര്യാതയായി .സംസ്ക്കാരം 13 .01 .2022 ഉച്ചകഴിഞ്ഞു 3 .30 നു തൊടുപുഴ ശാന്തിതീരത്ത് .മക്കൾ :ശാന്തമ്മ ,ശശി ,ഷാജി ,സിജി ,സിനി ,സിന്ധു ,മരുമക്കൾ :പരേതനായ ഗോപാലൻ ,ഓമന ,സാലി ,മിനി ,മണി,അജി .

Related Articles

Back to top button
error: Content is protected !!