ChuttuvattomObitThodupuzha

മാറിക ഇലവുങ്കല്‍കാട്ടില്‍ ആന്‍ഡ്രൂസ് ജോസഫ് (62) നിര്യാതനായി

മാറിക: ഇലവുങ്കല്‍കാട്ടില്‍ ആന്‍ഡ്രൂസ് ജോസഫ് (62) നിര്യാതനായി. വയനാട് വെള്ളമുണ്ട പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡന്റ്, വെള്ളമുണ്ട കോ- ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപക പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സംസ്‌കാരം
ശനിയാഴ്ച്ച രണ്ടിന്  മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍. ഭാര്യ: സ്റ്റെല്ല തോക്കുപാറ അവിരാപ്പാട്ട് കുടുംബാഗം. മക്കള്‍: ആല്‍വിന്‍ (ടെക് മാഹീന്ദ്ര, ബാംഗ്ലൂര്‍), മെല്‍വിന്‍ (ജി.എച്ച്.എസ് പുളിഞ്ഞാല്‍, വയനാട്).

Related Articles

Back to top button
error: Content is protected !!