Thodupuzha

കദളിക്കാട് കുന്നത്തൂർ പരേതനായ ദേവസ്യായുടെ ഭാര്യ അന്ന(93) നിര്യാതയായി

വാഴക്കുളം:കദളിക്കാട് കുന്നത്തൂർ പരേതനായ ദേവസ്യായുടെ ഭാര്യ അന്ന(93) നിര്യാതയായി.സംസ്ക്കാരം 30.10.2021 ശനി രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് കദളിക്കാട് വിമല മാതാ പള്ളിയിൽ.ഇടമറുക് അരീക്കാട്ട് കുടുംബാംഗമാണ്.മക്കൾ:ജോയി, മാത്യു,സെബാസ്റ്റിയൻ,ആലീസ്,മോളി,സിസിലി,ബിജിമോൾ.

Related Articles

Back to top button
error: Content is protected !!