ChuttuvattomObitThodupuzha

അരിക്കുഴ പള്ളിക്കുന്നേല്‍ പരേതനായ പൈലി വര്‍ക്കിയുടെ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി

അരിക്കുഴ: പള്ളിക്കുന്നേല്‍ പരേതനായ പൈലി വര്‍ക്കിയുടെ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച്ച 3.30ന് അരിക്കുഴ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. പരേത മാറിക പാലക്കപറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: സിസ്റ്റര്‍ എല്‍സ പോള്‍ (എഫ്.സി.സി കോണ്‍വെന്റ്, കാരിക്കാമുറി – എറണാകുളം), മേരി, ഫാദര്‍ ഡോ. ജിയോ പള്ളിക്കുന്നേല്‍ സി.എം.ഐ (ധര്‍മ്മാരാം കോളേജ് ബാംഗ്ലൂര്‍ ), ലില്ലി, ജോയി പോള്‍ (റിട്ട.അധ്യാപകന്‍, കെ.ഇ.ഹൈസ്‌കൂള്‍, വട്ടവട), ബെന്നി, സിസ്റ്റര്‍ ടെല്‍സാ പോള്‍ (എഫ്.സി.സി കോണ്‍വെന്റ്, ഉദയംപേരൂര്‍), ഷൈബി. മരുമക്കള്‍:പരേതനായ ബാബു എരുമത്തൊണ്ടില്‍, പുറപ്പുഴ, ബന്നി നെടുമലയില്‍, ചാലംകോട്, മിനി കാഞ്ഞിരത്തിങ്കല്‍, പൈങ്ങോട്ടൂര്‍, സിമി ഞാളിയത്തില്‍, കരിങ്കുന്നം, സജി തെക്കേല്‍, മാര്‍ത്തോമ.

 

Related Articles

Back to top button
error: Content is protected !!