Obit

കാളിയാര്‍ കുമ്പുക്കല്‍ അഗസ്റ്റിന്‍ എബ്രഹാമിന്റെ ഭാര്യ അന്നക്കുട്ടി അഗസ്റ്റിന്‍ (76) നിര്യാതയായി

കാളിയാര്‍ : കുമ്പുക്കല്‍ അഗസ്റ്റിന്‍ എബ്രഹാമിന്റെ ഭാര്യ അന്നക്കുട്ടി അഗസ്റ്റിന്‍ (76) നിര്യാതയായി. സംസ്‌കാരം ചെവ്വാഴ്ച 2:30ന് കാളിയാര്‍ സെന്റ് റീത്താസ് ഫോറന പള്ളിയില്‍. പരേത വാഴക്കുളം തെള്ളിയാങ്കല്‍ കുടുംബാഗം. മക്കള്‍ : ബിജു ആഗസ്റ്റിന്‍ (കെഡബ്ല്യുഎ കോണ്‍ട്രാക്ടര്‍ ), ബിനീഷ് ആഗസ്റ്റിന്‍ (യുകെ), ബിന്ദു സാബു. മരുമക്കള്‍ : സാബു മാത്യു(കൊല്ലപിള്ളില്‍,തൊടുപുഴ ), സിജി ബിജു(പെട്ടെനാല്‍,കൊടുവേലി ), ജീന ബിനീഷ് ( ആയത്ത്പാടത്ത്, നെയ്‌ശ്ശേരി ).

 

Related Articles

Back to top button
error: Content is protected !!