Thodupuzha

കുമ്പളാങ്കല്‍ പരേതനായ കെ.സി.ജോസഫിന്റെ (കൊച്ചേട്ടന്‍) ഭാര്യ അന്നക്കുട്ടി ജോസഫ് (90) അന്തരിച്ചു.

 

 

ചെപ്പുകുളം: കുമ്പളാങ്കല്‍ പരേതനായ കെ.സി.ജോസഫിന്റെ (കൊച്ചേട്ടന്‍) ഭാര്യ അന്നക്കുട്ടി ജോസഫ് (90) അന്തരിച്ചു. സംസ്‌കാരം (25-01-2022, ചൊവ്വ) രാവിലെ 9.30ന് മകന്‍ അഡ്വ.ബാബു ജോസഫിന്റെ ഭവനത്തില്‍ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയില്‍. പരേത അറക്കുളം കിഴക്കേല്‍ കുടുംബാംഗം.

മക്കള്‍: കെ.ജെ.ദേവസ്യ അറക്കുളം (കുട്ടിയച്ചന്‍, റിട്ട.എന്‍ജിനിയര്‍ ഐ.എസ.്ആര്‍.ഒ), ജെയ്‌നമ്മ (യുഎസ്എ), മേരി (ബാംഗ്ലൂര്‍), പരേതയായ ഫിലോമിന ജോസഫ്, മോളി (നെല്ലിമറ്റം), അഡ്വ.ബാബു ജോസഫ് ചെപ്പുകുളം (വിന്‍സന്റ് ഡി പോള്‍ കോതമംഗലം രൂപത സീനിയര്‍ വൈസ് പ്രസിഡന്റ്). മരുമക്കള്‍: റോസമ്മ കിഴക്കേക്കര ( വെള്ളിയാമറ്റം), ബേബിച്ചന്‍ പ്ലാത്തോട്ടം (യു.എസ്.എ), ജോയി താഴത്തുവീട്ടില്‍ (ബാംഗ്ലൂര്‍), പയസ് കല്ലട (നെല്ലിമറ്റം), റെനിമോള്‍ കുളത്തിനാല്‍ (അറക്കുളം).

Related Articles

Back to top button
error: Content is protected !!