Thodupuzha

ഇളയിടത്തുകുന്നേല്‍ മാണിയുടെ ഭാര്യ അന്നക്കുട്ടി മാണി (83) നിര്യാതയായി

ചിലവ്: ഇളയിടത്തുകുന്നേല്‍ മാണിയുടെ ഭാര്യ അന്നക്കുട്ടി മാണി (83) നിര്യാതയായി. സംസ്‌കാരം തിങ്കഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചിലവ് ക്രിസ്തുരാജാ പള്ളിയില്‍. പരേത ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ കുടുംബാംഗമാണ്. മക്കള്‍: റോയി, സിസ്റ്റര്‍ ഡെന്നീസ്, റോസിലി, സിസ്റ്റര്‍ ആഗ്നസ്, പൗളി, ഷാജു, റാണി, ഷോജി, ഷിജോ, ഷൈജോ. മരുമക്കള്‍: സെലിന്‍ എടയോട്ടിയില്‍ കോട്ടപ്പടി, ജോസ് ഇല്ലിക്കല്‍ അന്തീനാട്, ടോമി പാമ്പാറ പയസ് മൗണ്ട്, ബെറ്റി ഉപ്പുമാക്കല്‍ മാനത്തൂര്‍, സോജന്‍ തെള്ളിയാങ്കല്‍ തെന്നത്തൂര്‍, സിനി പുത്തന്‍പുരയില്‍ പോത്താനിക്കാട്, സിനി കളപ്പുരയില്‍ കോടിക്കുളം, ജോമിനി ഓലിക്കല്‍ കോതനെല്ലൂര്‍.

Related Articles

Back to top button
error: Content is protected !!