ChuttuvattomObitThodupuzha

കരിങ്കുന്നം അയലാരത്ത് എ.പി തോമസിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി

കരിങ്കുന്നം: അയലാരത്ത് എ.പി തോമസിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3.30ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കിടങ്ങൂർ പനന്താനത്ത് കുടുംബാ​ഗമാണ് മക്കൾ : ബിജു പി തോമസ്(യു.എസ്. എ), റെജി പി തോമസ് (കേരള വോളിബോൾ റെഫറീസ് ബോർഡ്‌ മെമ്പർ). മരുമക്കൾ : റീന ബിജു പാറയിൽ (പാലാ), ബിൻസി ചേലക്കൽ (മാറിക)

Related Articles

Back to top button
error: Content is protected !!