Thodupuzha

ചെമ്പരത്തി (കുളമ്പേല്‍ ) സി ജെ മാത്യുവിന്റെ ഭാര്യ ആനീസ് മാത്യു (78) നിര്യാതയായി

മുതലക്കോടം: ചെമ്പരത്തി (കുളമ്പേല്‍ ) സി ജെ മാത്യുവിന്റെ ഭാര്യ ആനീസ് മാത്യു (78) നിര്യാതയായി. സംസ്‌കാരം 13.04.2022 ബുധനാഴ്ച 10.30ന് മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. പരേത വാഴക്കുളം വടക്കംപാടത്ത് (മുപ്പറ്റേല്‍) കുടുംബാംഗമാണ്.

മക്കള്‍ :ബിജി ജോസ് ( സെന്റ് മേരീസ് എച്ച് എസ്, നാഗപ്പുഴ), ബിന്ദു പ്രിന്‍സ് ( എസ് എച്ച് ഗേള്‍സ് എച്ച് എസ് മുതലക്കോടം), രാജി ജിയോ (കുവൈറ്റ്), ഷിജി പ്രകാശ് (എം ഈ എസ് കോളേജ്, മാറമ്പിള്ളി), സിബിന്‍ മാത്യു.
മരുമക്കള്‍: ജോസ് മാത്യു( വിച്ചാട്ട് തുടങ്ങനാട്), പ്രിന്‍സ് ജോസഫ് (ചിറയ്കല്‍ നെടിയശാല) ജിയോ ജോസഫ് (മുണ്ടിയാനിയ്ക്കല്‍ കുണിഞ്ഞി), പ്രകാശ് ജോസ് (കോക്കാട്ട്, മുവാറ്റുപുഴ)

Related Articles

Back to top button
error: Content is protected !!