Thodupuzha

വാര്‍ഷിക പൊതുയോഗം  

തൊടുപുഴ: അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭ തൊടുപുഴ അന്‍പത്തിനാലാം ശാഖയുടെ വാര്‍ഷിക പൊതുയോഗം വിനായക ഓഡിറ്റോറിയത്തില്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.ബി ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി .ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റായി കെ.കെ സോമന്‍,കാക്കരയാനിക്കല്‍, വൈസ് പ്രസിഡന്റായി എം.ജി .മിനി കുന്നത്താനിക്കല്‍, സെക്രട്ടറിയായി പി.എന്‍.സജീവന്‍ ചാമപ്പാറയില്‍, ജോയിന്റ് സെക്രട്ടറിയായി പി .കെ .രാജേന്ദ്രന്‍ പൈതയ്ക്കല്‍, ട്രഷററായി പി .കെ സുരേന്ദ്രന്‍ പഴയരിക്കാട്ട് എന്നിവരെ തെരെഞ്ഞെടുത്തു .

Related Articles

Back to top button
error: Content is protected !!