Thodupuzha

കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു.

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ഗീ​ത​യാ​ണ് മ​രി​ച്ച​ത്. ഇ​ടു​ക്കി അ​ടി​മാ​ലി​ക്ക് സ​മീ​പം ക​ല്ലാ​റി​ലാ​ണ് സം​ഭ​വം.

 

ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം.

Related Articles

Back to top button
error: Content is protected !!