Thodupuzha

ലഹരി വിരുദ്ധ  കാമ്പയിന്‍

പട്ടയംകവല: നാടിന്റെ നന്മയ്ക്കായി ലഹരിക്കെതിരെ കൈകോര്‍ക്കാം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് പട്ടയം കവല ഖൈറാത്ത് ജുമാമസ്ജിദിന്റെയും മമ്പാ ഉല്‍ ഖൈറാത്ത് യുവജന ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച മദ്രസ ഹാളില്‍ ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തും.

Related Articles

Back to top button
error: Content is protected !!