ChuttuvattomThodupuzha

ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്

മുതലക്കോടം: മുതലക്കോടം സേക്രഡ് ഹാര്‍ട്ട്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ എസ്.പി.സി കേഡറ്റുകളുടെയും ഡിസ്ട്രിക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബും ട്രാഫിക് നിയമ ബോധവല്‍ക്കരണവും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഷഹനാ ജാഫര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനി എം. കുര്യന്‍, എസ്.പി.സി കേഡറ്റ് സോനാ ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!