Thodupuzha

ലഹരി വിരുദ്ധ  സന്ദേശ സൈക്കിള്‍ റാലി 

 

തുടങ്ങനാട്: സെന്റ് തോമസ് ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി നടത്തി. ഹെഡ്മിസ്ട്രസ് ലിന്റാ എസ്.പുതിയാപറമ്പില്‍, അധ്യാപകനായ ജിമ്മി മറ്റത്തിപ്പാറ എന്നിവര്‍ സന്ദേശം നല്‍കി. മൂലമറ്റം എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ആര്‍.പ്രകാശ് ഫ്‌ളാഗ് ഓഫ് ചെയ്ത് സന്ദേശം നല്‍കി. പ്രിവന്റീവ് ഓഫീസര്‍ ജെയ്‌സണ്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ.സജീവ്, ഡെന്നി, ചാള്‍സ്, പി.റ്റി.എ.പ്രസിഡന്റ് ബെന്നി പാറേക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!