Thodupuzha

മൂലമറ്റം ത്രിവേണി സംഗമത്തിന് സമീപം സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി…

 

 

 

 

മൂലമറ്റം:ത്രിവേണി സംഗമത്തിന് സമീപം സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ ഇടക്കര സെബാൻ്റെ പുരയിടത്തിലെ റബ്ബറിൻ്റെ തൊലി ചെത്തി കളയുകയും കുലച്ചതും, അല്ലാത്തതുമായ വാഴകൾ വെട്ടിനശിപ്പിക്കുകയും ചെയ്തു.25 വാഴയും, ‘മൂന്നാം വർഷമായ റബ്ബർ തൈകളുമാണ് നശിപ്പിച്ചത്. ഇത് സംബന്ധിച്ച് കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ ഉടമ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!