IdukkiThodupuzha

അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

തൊടുപുഴ: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ 2021-22, 2022 -23 അധ്യായന വര്‍ഷങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലാപ് ടോപ് വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023 -24 അധ്യായന വര്‍ഷത്തില്‍ 01 മുതല്‍ 07 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യപഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 12 വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 04862 220308.

Related Articles

Back to top button
error: Content is protected !!