Thodupuzha

അപേക്ഷ ക്ഷണിച്ചു

 

 

പുറപ്പുഴ: ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂൡ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളില്‍ 10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഫോണ്‍: 7012789011, 9496160999, 9961519691, 8921633302

Related Articles

Back to top button
error: Content is protected !!