Thodupuzha

ഹജ്ജ് അപേക്ഷ തീയതി 20 വരെ

തൊടുപുഴ. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2023 ലെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാ സമര്‍പ്പണ തീയതി 20 വരെ നീട്ടി. അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടേയും വെബ്സൈറ്റില്‍ അപേക്ഷാ ലിങ്ക് ലഭ്യമാണ്. അക്ഷയ സെന്റര്‍ വഴിയും സേവനം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഇടുക്കി ജില്ലാ ട്രെയ്നര്‍ അബ്ദുസലാം സഖാഫി 9961013690, ട്രെയ്നര്‍മാരായ അജിംസ് കെ.എ 9446922179, അബ്ദുറഹ്‌മാന്‍ പുഴക്കര 9746775013, അബ്ദുറസാഖ് വി.കെ 9447210474 എന്നിവരുമായി ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!