ArakkulamLocal Live

ക്ലറിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മൂലമറ്റം : അറക്കുളം പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ക്ലറിക്കല്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 22ന് വൈകിട്ട് 5 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ക്കുള്ള അഭിമുഖം 25 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്നതാണ്. യോഗ്യതകള്‍ – ബിടെക്ക് (സിവില്‍), ഐടിഐ. പോളിടെക്നിക്ക് (സിവില്‍ ) ഡിപ്ലോമയും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

 

Related Articles

Back to top button
error: Content is protected !!