Thodupuzha

അപേക്ഷകൾ ഓൺലൈനായി

 

 

തൊടുപുഴ: 2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനുള്ള അപേക്ഷകൾ www.revenue.kerala.gov.in എന്ന റവന്യൂ പോർട്ടൽ മുഖാന്തിരം മാത്രം സമർപ്പിക്കേണ്ടതാണ്. ഇനി മുതൽ അപേക്ഷകൾ ഇടുക്കി റവന്യൂ ഡിവിഷണൽ ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കുന്നതല്ലെന്നും ആർ.ഡി.ഒ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!