ChuttuvattomThodupuzha

അഗ്രികള്‍ചര്‍ ടെക്‌നിഷ്യന്‍മാര്‍ക്കുളള അപേക്ഷ ക്ഷണിച്ചു

ഉടുമ്പന്നൂര്‍: അഗ്രികള്‍ചര്‍ ടെക്‌നിഷ്യന്‍മാര്‍ക്കുളള അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മ്മസേനയിലേക്ക് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂലൈ 15നു മുന്‍പ് കൃഷിഭവനുമായി ബന്ധപ്പെടണം.

 

 

Related Articles

Back to top button
error: Content is protected !!