Idukki

ഇ-ഗ്രാന്റ്‌സ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഇടുക്കി : 2023-24 അധ്യയന വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന അവസരമായി മെയ് 20 വരെ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യും. അര്‍ഹരായ എല്ലാ പട്ടികജാതി/ പിന്നാക്ക വിഭാഗ/ ജനറല്‍ വിദ്യാര്‍ത്ഥികളും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതിക്ക് ശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

 

Related Articles

Back to top button
error: Content is protected !!