Thodupuzha

അറക്കുളം:കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.

തൊടുപുഴ :കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.ശനിയാഴ്ച നാലോടെ അറക്കുളം സെൻ്റ് ജോസഫ്സ് കോളേജിന് സമീപമാണ് അപകടം. കാർ നിയന്ത്രണം വിട്ട് തെന്നിമാറി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കോളേജ് കുട്ടികളായ മൂന്ന് പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കുട്ടികളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമീക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

Related Articles

Back to top button
error: Content is protected !!