Thodupuzha

അറക്കുളം അഞ്ചാനിക്കൽ ബോബി( 51) അന്തരിച്ചു.

 

 

 

അറക്കുളം:അഞ്ചാനിക്കൽ ബോബി( 51) അന്തരിച്ചു.തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ കുളിമുറിയിൽ തെന്നി വീണ് തല വാതിലിൽ ഇടിച്ചാണ് മരിച്ചത്.വീണ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. പിതാവ് ജോർജ് (പാപ്പച്ചൻ ).മാതാവ് ത്രേസ്യാമ്മ.സഹോദരങ്ങൾ: റ്റോമി ‘ഷേർളി.സോമി. ഷെൽ മ

Related Articles

Back to top button
error: Content is protected !!