ChuttuvattomMoolammattam

അറക്കുളം സെന്റ് തോമസ് സ്‌കൂളില്‍ പ്രീമിയര്‍ പ്രവേശന പരീക്ഷ ശനിയാഴ്ച്ച

മൂലമറ്റം : പ്രീമിയര്‍ സ്‌കൂള്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ അടുത്ത ബാച്ചിനെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ ശനിയാഴ്ച്ച 10 മുതല്‍ അറക്കുളം സെന്റ് തോമസ് യു.പി.സ്‌കൂളില്‍ നടക്കുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!