ChuttuvattomThodupuzha

പൂമാല സ്വാമിക്കവലയില്‍ ഗണേശ ഉത്സവ കമ്മറ്റിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഇന്ന്‌

പന്നിമറ്റം:  പൂമാല സ്വാമിക്കവലയില്‍ ഗണേശ ഉത്സവ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആറിന്‌ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉച്ചകഴിഞ്ഞ് രണ്ടിന്‌
സ്വാമിക്കവലയില്‍നിന്ന് ഗണേശ വിഗ്രഹവും വഹിച്ചുള്ള ഘോഷ യാത്ര ആരംഭിക്കും. തുടര്‍ന്ന് വെള്ളിയാമറ്റം ക്ഷേത്രക്കടവില്‍  വിഗ്രഹ നിമഞ്ജനവും നടത്തും

Related Articles

Back to top button
error: Content is protected !!