IdukkiLocal Live

ജില്ലാ കൃഷിത്തോട്ടത്തില്‍ ലേലം

ഇടുക്കി : അരിക്കുഴയിലെ ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന 112 കിലോ കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം ഏപ്രില്‍ 9 ന് ഉച്ചക്ക് 3ന് നടക്കും. അപേക്ഷകള്‍ ഏപ്രില്‍ 8 രാവിലെ 5 വരെ സ്വീകരിക്കും. ആദ്യം ലേലം നടത്തുന്നതും പിന്നീട് ക്വട്ടേഷന്‍ തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 278599

Related Articles

Back to top button
error: Content is protected !!