ChuttuvattomThodupuzha

ജപ്തി ചെയ്ത വസ്തുക്കളുടെ ലേലം ജൂലൈ 19ന്

തൊടുപുഴ : വില്‍പ്പന നികുതി കുടിശ്ശിക ഇനത്തില്‍ 3,48,162 രൂപയും പലിശയും നടപടി ചെലവുകളും ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ തുക വസൂലാക്കുന്നതിനായി ജംഗമ വസ്തുക്കള്‍ 2015 ഡിസംബര്‍ 10ന് ജപ്തി ചെയ്ത് വിവിധ തീയതികളില്‍ ലേലത്തിന് വച്ചിരുന്നുവെങ്കിലും ലേലം നടപ്പാക്കിയില്ല. ഈ ജംഗമ വസ്തുക്കള്‍ ജൂലായ് 19 ന് രാവിലെ 11ന് മണക്കാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിയമപ്രകാരമുളള നിരത ദ്രവ്യം കെട്ടിവക്കണം. ലേലം വഴി വില്‍ക്കപ്പെടുന്ന വസ്തുക്കള്‍ ലേല തുക മുഴുവന്‍ ഒടുക്കി വേണം ഏറ്റെടുക്കാന്‍.

Related Articles

Back to top button
error: Content is protected !!