ObitThodupuzha

ആവോലി കീളൂര്‍ കെ.വി. വര്‍ക്കി (80) നിര്യാതനായി

തൊടുപുഴ:ആവോലി കീളൂര്‍ കെ.വി. വര്‍ക്കി (80) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
ഭാര്യ:വത്സമ്മ, അടൂര്‍ താന്നിവിളയില്‍ കുടുംബാംഗം. മക്കള്‍:വിജോയ്,വിനോയ്,വിദ്യ. മരുമക്കള്‍:സഞ്ജന,ഹെലന്‍,എബിസണ്‍.

 

Related Articles

Back to top button
error: Content is protected !!