Thodupuzha

അവബോധന ക്ലാസ് നടത്തി

 

തൊടുപുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നോക്കുകൂലി വിരുദ്ധ പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി നോക്കുകൂലി വിരുദ്ധ അവബോധന യോഗം ജില്ലാ ലേബര്‍ ഓഫീസറും ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസ് ചെയര്‍മാനുമായ നവാസ് വി.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് സുപ്രണ്ട്, ഉദ്യോഗസ്ഥര്‍, ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!