ChuttuvattomThodupuzha

പുതുക്കുളം ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം പൂജ 11ന്

തൊടുപുഴ: പുതുക്കുളം ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം പൂജ 11ന് നടക്കും. രാവിലെ നാലിന് നിര്‍മ്മാല്യ ദര്‍ശനം, 4.15ന് അഭിഷേകങ്ങള്‍, അഞ്ചിന് മലര്‍നിവേദ്യം, 5.30ന് നൂറും പാലും കൊടുക്കല്‍, ആറിന് ഗണപതി ഹോമം, 7.15ന് ഉഷ:പൂജ, എട്ടിന് പാല്‍പ്പായസഹോമം, ഒമ്പതിന് അഷ്ടനാഗപൂജ, 10.30ന് ഉച്ച പൂജ. തുടര്‍ന്ന് തളിച്ചുകൊട, 12ന് നട അടയ്ക്കല്‍, വൈകിട്ട് 4.30 ന് നടതുറക്കല്‍, 6.30 ന് ദീപാരാധന തുടര്‍ന്ന് സര്‍പ്പബലിയും ഉണ്ടാകും.

 

Related Articles

Back to top button
error: Content is protected !!