ChuttuvattomObitThodupuzha

പിരളിമറ്റം കൊല്ലിയിൽ ഐയ്പ് ജോസഫ് (86) നിര്യാതനായി

വാഴക്കുളം: പിരളിമറ്റം കൊല്ലിയിൽ ഐയ്പ് ജോസഫ് (പാപ്പു-86 ) നിര്യാതനായി. സംസ്കാരം 10.30 ന് അരികുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയകുട്ടി, വേട്ടാമ്പാറ കളമ്പാട്ട് കുടുംബാഗം. മക്കൾ :ജോയി, സാന്റോ, സിൽവി, റെന്നി, സി. ജെസ്സി SABS (ആരാധന മഠം വഴിത്തല), ജോൺസൻ, പരേതരായ വത്സമ്മ, റീമ മരുമക്കൾ :മേഴ്‌സി പുളിങ്കുന്നേൽ (മുത്തോലപുരം), റിൻസി തോട്ടപ്പിള്ളിൽ(പ്ലാശനാൽ), സിബി മാതേക്കൽ(വെട്ടിമറ്റം), ബേബി വാഴയിൽ(ആലക്കോട്), ലിജി കിഴക്കൻ പുതുപ്പിള്ളിൽ(വാഴക്കുളം)

Related Articles

Back to top button
error: Content is protected !!