Thodupuzha

ആയുർവേദ മെഡിക്കൽ ക്യാമ്പ് ചേറാടിയിൽ.

 

തൊടുപുഴ :അറക്കുളം ഗ്രാമപഞ്ചായത്തിൻ്റെ 2021-2022 സാമ്പത്തിക വർഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കുരുതിക്കളം ഗവ.ആയുർവേദ ട്രൈബൽ ഡിസ്പൻസറിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡിസംബർ 28 ചൊവ്വാഴ്ച 10 മുതൽ 1 വരെ ചേറാടി അംഗൻവാടിയിലാണ് ക്യാമ്പ് നടത്തുന്നത് . ഡോക്ടർ.എം.യു. ദീപ്തിയുടെ നേതൃത്വത്തിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിക്കും .

Related Articles

Back to top button
error: Content is protected !!