Thodupuzha

അയ്യന്‍കാളി ജന്‍മദിനം സാമൂഹിക സമത്വ ദിനമായി ആചരിക്കു൦; ദളിത് സമുദായ മുന്നണി

തൊടുപുഴ: അയ്യന്‍കാളി ജന്‍മദിനം സാമൂഹിക സമത്വ ദിനമായി ആചരിക്കുമെന്ന് ദളിത് സമുദായ മുന്നണി അറിയിച്ചു. മുന്നണിയുടെ ജില്ലാ സമ്മേളനവും അയ്യന്‍കാളി ജന്‍മദിനാഘോഷവും 28ന് ഉച്ചക്ക് രണ്ടിന് തൊടുപുഴ എന്.എസ്.എസ് ഹാളില്‍ നടക്കും. കെ.സുനീഷ് അധ്യക്ഷത വഹിക്കും. സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!