Thodupuzha

തൊടുപുഴ മണക്കാട് ഇടയാ മുടക്കിയിൽ ബി നാരായണൻ നായർ (63) നിര്യാതനായി.

തൊടുപുഴ മണക്കാട് ഇടയാ മുടക്കിയിൽ ബി നാരായണൻ നായർ (63) നിര്യാതനായി. കുന്നംകോട്ട് ഫാ ർമസി മുൻ ജീവനക്കാരൻ ആണ്‌ ഭാര്യ: ഒള മറ്റം കുന്നത്ത് ഗീതാ കുമാരി മക്കൾ: ശ്രീലക്ഷ്മി എം എസ് സി വിദ്യാർത്ഥിനി) ശ്രീപാർവതി(ബി എസ് സി വിദ്യാർത്ഥിനി). സംസ്കാരം ഇന്ന്13.03.2022 ഞായർ രണ്ടരക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button
error: Content is protected !!