Thodupuzha

നാല്പതാംകളത്തിൽ ബേബി തോമസ് (71) നിര്യാതനായി

തൊടുപുഴ : തെക്കുംഭാഗം  നാല്പതാംകളത്തിൽ ബേബി തോമസ്(71)നിര്യാതനായി .   സംസ്കാര ശുശ്രൂഷകൾ ചൊവ്വ (09-11-21) രണ്ടു മണിക്ക് സ്വവസതിയിൽ ആരംഭിച്ചു. കല്ലാനിക്കൽ സെൻറ് ജോർജ് പള്ളിയിൽ ഭാര്യ ഷേർലി മുതലക്കോടം ചെമ്പരത്തി കുടുംബാംഗം മക്കൾ ഗീതുബേബി , ഗിറ്റു ബേബി . മരുമകൻ ജിബിൻ വി ജോസഫ് വാലയിൽ എറണാകുളം

Related Articles

Back to top button
error: Content is protected !!