ChuttuvattomThodupuzha

ബേബിച്ചന്‍ കൊച്ചുകരൂര്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

തൊടുപുഴ: കരിങ്കുന്നം  പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി  ബേബിച്ചന്‍ കൊച്ചുകരൂറിനെ തെരഞ്ഞെടുത്തു.  കേരളകോണ്‍ഗ്രസ് മണ്ഡലം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയും കര്‍ഷക യൂണിയന്‍ നിയോജക മണ്ഡലം സെക്രട്ടറിയുമാണ്. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസിലെ ഷീബ ജോണും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി കേരള കോണ്‍ഗ്രസിലെ സ്വപ്ന മുല്ലക്കരിയും തെരഞ്ഞെടുക്കപ്പെട്ടു

Related Articles

Back to top button
error: Content is protected !!