Obit

തൊടുപുഴ കീരികോട് ഏര്‍ത്തടത്ത് ബാലകൃഷ്ണപിള്ള (റിട്ട. താലൂക്ക് സര്‍വ്വയര്‍) നിര്യാതനായി

തൊടുപുഴ :കീരികോട് ഏര്‍ത്തടത്ത് ബാലകൃഷ്ണപിള്ള (റിട്ട. താലൂക്ക് സര്‍വ്വയര്‍) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 7.30ന് വീട്ടുവളപ്പില്‍. ഭാര്യ : ഓമന തേന്‍മാരി കണയംപ്ലാക്കല്‍ കുടുംബാഗം. മക്കള്‍: രാജേഷ്.ബി ( ദുബായ്), ബിന്ദുമോള്‍. ബി (പ്രൊഫസ്സര്‍ – സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി ). മരുമക്കള്‍ :ബീന രാജേഷ് (ഷന്താല്‍ജ്യോതി മുട്ടം), ഏലിയാസ് (ദേശാഭിമാനി).

 

Related Articles

Back to top button
error: Content is protected !!