ChuttuvattomThodupuzha

തൊടുപുഴയിൽ ബെയിലിംഗ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി

തൊടുപുഴ: നഗരസഭ ആർആർഎഫ്എം – സിഎഫ് സെന്ററിലെ ബെയിലിംഗ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ബെയിലിംഗ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ കരീം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി രാജശേഖരൻ, കൗൺസിലർ ജിതേഷ് സി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ എം മീരാൻ കുഞ്ഞ്,വാർഡ് കൗൺസിലർ ടിഎസ് രാജൻ എന്നിവർ പ്രസം​ഗിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!