Thodupuzha

ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് മാറ്റി വച്ചു

 

തൊടുപുഴ: പുതുപ്പെരിയാരം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഞായറാഴ്ച നടത്താനിരുന്ന തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ജില്ലാ കലക്ടറുടെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!