Thodupuzha

ബാങ്ക് പണിമുടക്ക്:  ധര്‍ണ നടത്തി

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു മുതല്‍ 22 വരെ സി.എസ്.ബി ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ത്രിദിന പണിമുടക്കിനോട് അനുബന്ധിച്ച് വണ്ണപ്പുറം, മൂന്നാര്‍, പൈങ്കുളം, തൊടുപുഴ ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. തൊടുപുഴയില്‍ ടി.ആര്‍ സോമന്‍ (സി.ഐ.ടി.യു) ഉദ്ഘാടനം ചെയ്തു. പി.പി ജോയി (എ.ഐ.ടി.യു.സി), മനോജ് കോക്കാട്ട് (ഐ.എന്‍.ടി.യു.സി), നഹാസ് പി. സലിം, സനില്‍ ബാബു, എബിന്‍ ജോസ്, സിജോ എസ്, അനില്‍കുമാര്‍ എസ്, മൈതീന്‍ വി.പി, ജെസില്‍ ജെ. വെള്ളച്ചേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!