Thodupuzha

ഗുണഭോക്തൃ പട്ടിക

 

 

തൊടുപുഴ: നഗരസഭ ലൈഫ് മിഷന്‍ ഭവന പദ്ധതി – ലൈഫ് 2020 പുതിയ അപേക്ഷകളുടെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക നഗരസഭ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. കരട് പട്ടികയിലുള്ള അപ്പീലുകളും ആക്ഷേപങ്ങളും 17 ന് വരെ ഓണ്‍ലൈന്‍ മുഖാന്തിരം സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!