Thodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍  ഗുണഭോക്തൃ സംഗമം

 

ഇളംദേശം: ബ്ലോക്ക് പഞ്ചായത്ത് മുഖേന 2021-22 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഭവന നിര്‍മാണത്തിന് ധനസഹായം അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ സംഗമവും ബോധവല്‍ക്കരണവും രണ്ടിന് രാവിലെ 11 മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.

ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോണ്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!