Thodupuzha

കൊശക്കോട്ടില്‍ ബെന്നി കെ.വി നിര്യാതനായി

പന്നൂര്‍: കൊശക്കോട്ടില്‍ ബെന്നി കെ.വി. (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പ്രേമ ആലുവ അഞ്ചരയില്‍ കുടുംബാംഗം. മക്കള്‍: അക്‌സ, അമല. മരുമക്കള്‍ : സോജന്‍ ചിറക്കുഴി അറക്കുളം, എബിന്‍ വാലയില്‍ ചേര്‍ത്തല

Related Articles

Back to top button
error: Content is protected !!