Thodupuzha

മികച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി അനു ചന്ദ്രൻ

 

 

തൊടുപുഴ; ബ്ലോക്കിലെ 2021 – 22 സാമ്പത്തിക വർഷത്തെ മികച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ ) ആയി മുട്ടം ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒ അനു ചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ എ.ഡി.സി സഫിയ അനു ചന്ദ്രന് ഉപഹാരം കൈമാറി.

 

 

 

 

Related Articles

Back to top button
error: Content is protected !!