Thodupuzha
ബി.ജെ.പി ജില്ലാ സമിതി യോഗം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/IMG-20230521-WA0000.jpg?resize=780%2C470&ssl=1?v=1684638077)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ:ബിജെപി ഇടുക്കി സമ്പൂര്‍ണ ജില്ലാ സമിതി യോഗം ചേര്‍ന്നു.തൊടുപുഴ എന്‍ എസ് എസ് ഓഡിറ്ററിയത്തില്‍ ആണ് യോഗം ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എന്‍.ഹരി മുഖ്യ പ്രഭാഷണം നടത്തി. മേഖല സംഘടനാ സെക്രട്ടറി എല്‍.പദ്മകുമാര്‍, സംസ്ഥാന സമിതി അംഗം പി.എ.വേലുക്കുട്ടന്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍.സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സി.സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)