Thodupuzha

രക്ത പരിശോധന  ക്യാമ്പ് നടത്തി

തൊടുപുഴ: എലൈറ്റ് ലയണ്‍സ് ക്ലബ്ബും മുത്തൂറ്റ് സ്‌നേഹാശ്രയും സംയുക്തമായി സംഘടിപ്പിച്ച രക്ത പരിശോധന ക്യാമ്പ് മുതലക്കോടത്തും തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിലും വച്ച് നടത്തി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയ്സ് ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുതലക്കോടം മേഖലയില്‍ ഗ്രീന്‍ ഗാര്‍ഡന്‍ റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് റോയ് ലൂക്, സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ തെ നംകുന്ന് ബൈപാസ് റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് സൈജന്‍ സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടൗണ്‍ പള്ളി വികാരി ഫാ. സ്റ്റാന്‍ലി കുന്നേല്‍, ട്രാക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് മാളിയേക്കല്‍, ബോബി ജോര്‍ജ്,വി. എന്‍. രാജീവന്‍, അനൂപ്,ജോമോന്‍ തയ്യില്‍, ഷിജു ഭാരത് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!