Thodupuzha

രക്ത സാക്ഷിദിനം  ആചരിച്ചു

തൊടുപുഴ: തിരുവനന്തപുരം നഗരസഭാ ജീവനക്കാരനും കെ.എം.സി.എസ്.യു. സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന നാരായണന്‍ നായര്‍ രക്ത സാക്ഷിദിനം ആചരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ജെസി ജോണി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ജോസ് മഠത്തില്‍, കവിതാ അജി, മെര്‍ലി രാജു, യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ബി. ഓമനക്കുട്ടന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എസ്.എം നസീര്‍, ബിനു കൃഷ്ണന്‍ കുട്ടി, മനേഷ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!