Thodupuzha
ബി.എം.എസ് രക്തദാനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/images-1-7.jpeg?resize=679%2C452&ssl=1?v=1634532330)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ബി.എം.എസ് സ്ഥാപകന്‍ ദത്തോപന്ത് ഠെങ്ടിജി സ്മൃതി ദിനത്തില്‍ ബി.എം.എസ്. നാഗാര്‍ജുന യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐ.എം.എ ബ്ലഡ് ബാങ്കില്‍
തൊഴിലാളികള്‍ രക്തദാനം നടത്തി. ജില്ലാ പ്രസിഡന്റ് കെ. ജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാജേഷ് അധ്യക്ഷനായി. ഐ.എം.എ ഭാരവാഹി ജയന്, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സിജു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി.സഞ്ചു, ജില്ലാ സമിതി അംഗം അല്‍ഫോന്‍സാ മാത്യു, യൂണിറ്റ് ജോയിന്റ് സെക്രട്ടറി മാരായ സി.ജെ.വിനോദ്, ഷിന്റോ ജോസഫ്എ ന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)